കൊവിഡ് വ്യാപനത്തിന് കാരണം കര്‍ഷകരെന്ന് മനോഹര്‍ലാല്‍ ഖട്ടര്‍; സമരം അവസാനാപ്പിക്കാന്‍ കര്‍ഷകര്‍ക്ക് മേല്‍ സമര്ദ്ദമേറുന്നു
ചണ്ഡീഗഡ്: കൊവിഡ് വ്യാപനത്തിന് കാരണം കര്‍ഷക സമരമാണെന്ന ആരോപണവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. കര്‍ഷക സമരം സംസ്ഥാനത്തെ ഗ്രാമങ്ങളെ കൊവിഡ് ഹോട്ട്സ്പോട്ടാക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു. വാര്‍ത്ത ...