ചട്ടങ്ങള്‍ നടപ്പാക്കാത്തതിന് കേന്ദ്രം നടപടിയെടുത്താല്‍ സംരക്ഷണം നല്‍കില്ലെന്ന് ട്വിറ്ററിനോട് ഹൈക്കോടതി
ന്യൂഡല്‍ഹി : പുതിയ ഐടി ചട്ടങ്ങള്‍ നടപ്പാക്കാത്തതിന് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്താല്‍ സംരക്ഷണം നല്‍കില്ലെന്ന് ട്വിറ്ററിനോട് ഡല്‍ഹി ഹൈക്കോടതി.രാജ്യത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ നിയമം അനുസരിച്ചേ മതിയാകൂ എന്ന് ജസ്റ്റിസ് രേഖ ...