‘ഷീജയാണ് എന്ന് കരുതിയാണ് ഐടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്’; വീട്ടിൽ നടന്ന റെയ്ഡ് സ്ഥിരീകരിച്ച് പേളി മാണി
കൊച്ചി: പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും കഴിഞ്ഞ ദിവസമാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. കൂടുതൽ ഫോളോവേഴ്സും വരുമാനവുമുള്ള 13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായ നികുതി ...