അവന്‍ എനിക്ക് സ്വന്തം അനിയനെപോലെയാണ്, എന്തു വില കൊടുത്തും ബിജു മേനോനെ പിന്തുണയ്ക്കും; സുരേഷ് ഗോപി
തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചതിന് സൈബര്‍ ആക്രമണത്തിന് ഇരയായ ബിജു മേനോന് പിന്തുണയുമായി സുരേഷ് ഗോപി രംഗത്ത് ...