ചാന്ദ്രയാന്‍2; വിക്ഷേപണം ജൂലൈ 15ന്
ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രപര്യവേഷക ഉപഗ്രഹമായ ചന്ദ്രയാന്‍ 2 ജൂലൈ 15ന് വിക്ഷേപിക്കും. പുലര്‍ച്ചെ 2.51 നായിരിക്കും വിക്ഷേപണം നടക്കുക എന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ ...
ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രപര്യവേഷക ഉപഗ്രഹമായ ചന്ദ്രയാന്‍ 2 ജൂലൈ 15ന് വിക്ഷേപിക്കും. പുലര്‍ച്ചെ 2.51 നായിരിക്കും വിക്ഷേപണം നടക്കുക എന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ ...
തിരുവനന്തപുരം: ചാരക്കേസില്‍ മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ തെറ്റുകാരന്‍ തന്നെയാണെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ചാരക്കേസ് വിവാദത്തില്‍ നമ്പി നാരായണനോട് കോണ്‍ഗ്രസുകാര്‍ ചെയ്തത് ക്ഷമിക്കാനാവാത്ത ...
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത മറുപടി നല്‍കി പാകിസ്താനിലെ ഭീകരതാവളങ്ങള്‍ കൃത്യമായി ഇന്ത്യയ്ക്ക് തകര്‍ക്കാനായത് സാറ്റലൈറ്റ് സഹായത്തോടെയെന്ന് സൂചന. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ( ഐഎസ്ആര്‍ഒ) ...
ശ്രീഹരികോട്ട: പ്രതിരോധഗവേഷണ കേന്ദ്രത്തിനുവേണ്ടി ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന മൈക്രോസാറ്റ്-ആര്‍, വിദ്യാഭ്യാസമേഖലയ്ക്ക് സഹായിക്കുന്ന കലാംസാറ്റ് എന്നിവ ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. പിഎസ്എല്‍വി സി-44 റോക്കറ്റിലാണ് ഇത് വിക്ഷേപിച്ചത്. വ്യാഴാഴ്ച രാത്രി ...
ശ്രീഹരിക്കോട്ട: ബഹിരാകാശ വിക്ഷേപണ ചരിത്രത്തില്‍ വീണ്ടും നാഴികക്കല്ലാവാനൊരുങ്ങി ഐഎസ്ആര്‍ഒ. മൈക്രോസാറ്റ്-ആര്‍, കലാംസാറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി സി44 റോക്കറ്റ് ഉപയോഗിച്ച് ഐഎസ്ആര്‍ഒ ഇന്ന് വിക്ഷേപിക്കും. വിക്ഷേപിക്കുന്ന ...
തിരുവനന്തപുരം; റോക്കറ്റിന്റെ അവശിഷ്ടങ്ങളെ ബഹിരാകാശത്ത് ഉപയോഗപ്പെടുത്തുന്ന ആദ്യ സാങ്കേതിക ക്ഷമതാ പരിശോധനയ്ക്കൊരുങ്ങി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി സി44 വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തില്‍ പരീക്ഷണങ്ങള്‍ക്കായി താല്‍ക്കാലിക 'മഞ്ചം' തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ...
ബംഗളൂരു: 2021 ഡിസംബറോടെ ഇന്ത്യ ബഹിരാകാശത്തേക്ക് യാത്രികരെ അയക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍. ഗഗന്‍യാന്‍ പദ്ധതി പ്രകാരമായിരിക്കും ഇന്ത്യ മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കുക. ഇത് സാധ്യമായാല്‍ ...
വാര്‍ത്താ വിനിമയ ഉപഗ്രമായ ജി-സാറ്റ് 7 എ വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ അഞ്ചാമത്തെ ഉപഗ്രഹമാണ് ജി-സാറ്റ്. ഇന്ന് വൈകിട്ട് 4.10 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു ...
ശ്രീഹരിക്കോട്ട: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അതിനൂതന ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നു രാവിലെ 9.58നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി-43 ...
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസ് ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും. സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 9.58നാണ് വിക്ഷേപണം. ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.