ഇസ്രത് ജഹാന് കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഐപിഎസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്കി സര്‍ക്കാര്‍
ഇശ്റത് ജഹാന് ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഐ.പി.എസ് ഉദ്യോഗസ്ഥന് ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്കി. 2004 ലെ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ജി.എല്‍ സിംഗാളിനാണ് സംസ്ഥാratന സര്‍ക്കാര്‍ ...