സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടി ആരംഭിച്ചു; കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി: മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി
ന്യൂഡല്‍ഹി: ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ാട്ടിലെത്തിക്കാനുള്ള നടപടികള്‍ എല്ലാം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇസ്രയേലിലെ ഉദ്യോഗസ്ഥരുമായി നോര്‍ക്ക ബന്ധപ്പെട്ടിട്ടുണ്ടെന്നും ...