ഒഎന്‍ജിസിയില്‍ നിന്ന് കാണാതെ പോയ ആണവ വികിരണ ഐസോടോപ്പ് ആക്രിക്കടയില്‍ കണ്ടെത്തി
ഹൈദരാബാദ്: ഒഎന്‍ജിസിയില്‍ നിന്ന് നഷ്ടപ്പെട്ട ആണവ വികിരണ ഐസോടോപ്പ് ആന്ധ്രയിലെ ആക്രിക്കടയില്‍ നിന്ന് കണ്ടെത്തി. ഈ മാസം ജനുവരി 14ന് ആന്ധ്രയിലെ രാജമഹേന്ദ്രപുരം ഒഎന്‍ജിസി സെന്ററില്‍ നിന്ന് ...