‘എന്റെ പൊന്നു മോളെ കാണാനില്ല, എത്രയും വേഗം കണ്ടെത്തി തരാമോ..?’ നാട്ടില്‍ കാണാതായ മകളെ ഓര്‍ത്ത് ഒമാനിലെ കടലില്‍ കണ്ണീരൊഴുക്കി പിതാവ്
മസ്ക്കറ്റ്: നാട്ടില്‍ നിന്ന് കാണാതായ മകളെ ഓര്‍ത്ത് നെഞ്ച് പിടഞ്ഞ് ഒമാനിലെ കടലില്‍ കണ്ണീര് ഒഴുക്കി പിതാവ്. ''എന്റെ മോളെ ഇന്നലെ മുതല്‍ നാട്ടില്‍ കാണാനില്ല. പൊലീസിലൊക്കെ ...