‘പറയുവാന്‍ ഇതാദ്യമായി വരികള്‍ മായേ’; ഇഷ്‌കിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി
ഷെയ്ന്‍ നിഗം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഇഷ്‌കിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'പറയുവാന്‍ ഇതാദ്യമായി വരികള്‍ മായേ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് ...