ശബരിമലയിലെ പോലീസ് ഇടപെടല്‍ ശരിയായ ദിശയില്‍; സത്യസന്ധമായി ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ സംഘപരിവാര്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണ്; മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിലുള്ള പോലീസ് ഇടപെടല്‍ ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസിന്റെ പ്രവര്‍ത്തനങ്ങളെ തടയാനാകില്ല. കലാപകാരികള്‍ ശബരിമലയില്‍ കയറുന്നത് തടയാനാണ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ...