ഭര്‍ത്താവ് ഐഎസില്‍ എത്തിയെന്ന് വിശ്വസിക്കാനാവുന്നില്ല, മറ്റാരെയെങ്കിലും വിവാഹം ചെയ്ത് എവിടെയെങ്കിലും കഴിയുകയാണെന്ന് കരുതി; ഏക മകന്റെ ഭാവിയോര്‍ത്ത് ആശങ്ക തോന്നുന്നുവെന്ന് പ്രജുവിന്റെ ഭാര്യ
കോഴിക്കോട്: തന്റെ ഭര്‍ത്താവ് ഐ.എസിലെത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്നും കേരളത്തിലോ പുറത്തോ എവിടെയെങ്കിലും മറ്റാരെയെങ്കിലും വിവാഹം ചെയ്ത് കഴിയുകയായിരിക്കുമെന്നാണ് കരുതിയതെന്നും ബാലുശ്ശേരി സ്വദേശി പ്രജുവിന്റെ ഭാര്യ. പ്രജു ഭീകര ...