ചിതയൊരുക്കി സംസ്കരിച്ചത് എന്റെ മോനെ അല്ലെങ്കില്‍ എന്റെ മോന് എവിടെ; കണ്ണീരോടെ ശ്രീലത ചോദിക്കുന്നു
കോഴിക്കോട്:'അന്ത്യകര്‍മങ്ങള്‍ ചെയ്ത് ചിതയൊരുക്കി സംസ്കരിച്ചത് എന്റെ മോനെ അല്ലെങ്കില്‍, എന്റെ മോന് പിന്നെ എവിടെപ്പോയി?', മേപ്പയ്യൂരില്‍ നിന്ന് കാണാതായ ദീപകിന്റെ അമ്മ ശ്രീലതയ്ക്ക് നിറകണ്ണുകളോടെ ചോദിക്കുന്നു. ജൂണ്‍ ...