ഗവര്‍ണ്ണറെ കയ്യേറ്റം ചെയ്ത സംഭവം; പ്രോട്ടോക്കോള്‍ ലംഘിച്ച ഇര്ഫാന് ഹബീബിനും കൂട്ടര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുക്കണം; ജുഡീഷ്യല്‍ അന്വേഷണം വേണം; ആവശ്യവുമായി ബിജെപി
തൃശ്ശൂര്‍: പ്രോട്ടോക്കോള്‍ ലംഘിച്ച് വേദിയില്‍ കയറി ഗവര്‍ണ്ണറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഇര്ഫാന് ഹബീബിനും കൂട്ടര്‍ക്കുമെതിരെ വധശ്രമത്തിന് കേസ്സെടുക്കണമെന്ന് ബിജെപി. ബിജെപി നേതാവ് കെ സുരേന്ദ്രനാണ് ഈ ...