‘മകന് പോലീസ് ജീപ്പില്‍ കയറാന്‍ വാശിപിടിക്കുന്നു, എന്തെങ്കിലും പറഞ്ഞ് സമാധാനിപ്പിക്കണം’; ശ്രീഹരിയുടെ സ്വപ്നം സഫലമാക്കി ഇരിഞ്ഞാലക്കുടയിലെ പോലീസുകാര്‍
തൃശ്ശൂര്‍: ഭിന്നശേഷിക്കാരനായ മകന്റെ ആഗ്രഹം സഫലമാക്കാന്‍ പോലീസ് സ്റ്റേഷനിലെത്തി അമ്മ. ഭിന്നശേഷിക്കാരനായ ശ്രീഹരിയെയും കൂട്ടി അവന്റെ അമ്മയാണ് ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനില്‍ എത്തിയത്. ശ്രീഹരി പോലീസ് ജീപ്പില്‍ ...