‘അമിത് ഷാ’ പേര്‍ഷ്യന്‍ പേര്! ആദ്യം നേതാവിന്റെ പേരുമാറ്റൂ: ചരിത്രനഗരങ്ങളുടെ പേരുമാറ്റുന്ന ബിജെപി നീക്കത്തെ പരിഹസിച്ച് ചരിത്രകാരന് ഇര്ഫാന് ഹബീബ്
ന്യൂഡല്‍ഹി: രാജ്യത്തെ ചരിത്രപ്രാധാന്യമുള്ള നഗരങ്ങളുടെ പേരുമാറ്റുന്ന ബിജെപിയെ പരിഹസിച്ച് ചരിത്രകാരന് ഇര്ഫാന് ഹബീബ്. ഇസ്ലാമിക പാരമ്പര്യമുള്ള പേരുകള്‍ മാറ്റുകയാണ് ലക്ഷ്യമെങ്കില്‍ ആദ്യം മാറ്റേണ്ടത് ബിജെപി ദേശീയ അധ്യക്ഷന്‍ ...