വാഹന ഉടമകള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് ഒന്നു മതി; ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍
ഹരിപ്പാട്: ഒന്നിലധികം വാഹനങ്ങള്‍ ഉണ്ടെങ്കിലും വാഹന ഉടമകളുടെ (ഓണര്‍ ഡ്രൈവര്‍) പേരില്‍ എടുക്കേണ്ട നിര്‍ബന്ധിത അപകട ഇന്‍ഷുറന്‍സ് പോളിസികളില്‍ ഇളവ് അനുവദിച്ചു. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് ...