ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
പനാജി: ഗോവയിലെ വാസ്കോയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. മലയാളിയായ വീട്ടമ്മ കെ.ബിന്ദു (39) ആണ് കൊല്ലപ്പെട്ടത്. ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനാണ് ഭാര്യയെ കഴുത്ത് ഞെരിച്ച് ...