ഇറാൻ വൈസ് പ്രസിഡന്റിന് കൊറോണ; ആരോഗ്യ സഹമന്ത്രിക്കും രോഗമെന്ന് സംശയം
ടെഹ്‌റാൻ: ചൈനയ്ക്ക് പുറത്ത് ഏറ്റവും ഗുരുതരമായ രീതിയിൽ കൊറോണ പടരുന്ന ഇറാനിൽ നിന്നും ആശങ്കയുണർത്തുന്ന വാർത്തകൾ. ഇറാൻ വൈസ് പ്രസിഡന്റ് മസൗബേ എബ്‌റ്റേക്കറിന് കൊറോണ വൈറസ് ബാധ ...
ടെഹ്‌റാൻ: ചൈനയ്ക്ക് പുറത്ത് ഏറ്റവും ഗുരുതരമായ രീതിയിൽ കൊറോണ പടരുന്ന ഇറാനിൽ നിന്നും ആശങ്കയുണർത്തുന്ന വാർത്തകൾ. ഇറാൻ വൈസ് പ്രസിഡന്റ് മസൗബേ എബ്‌റ്റേക്കറിന് കൊറോണ വൈറസ് ബാധ ...
വാഷിങ്ടൻ: സൈനികമേധാവിയെ വധിച്ചതിനുള്ള പ്രതികാര നടപടിയായി ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 50ഓളം സൈനികർക്ക് തലച്ചോറിന് ക്ഷതമേറ്റെന്ന് പെന്റഗൺ. 80 സൈനികർ ...
തെഹ്‌റാന്‍: യുദ്ധം ഒഴിവാക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും അവസരമുണ്ടെന്ന് അമേരിക്കയോട് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അധാര്‍മ്മിക നടപടികളിലൂടെ ഇറാനെ അമര്‍ച്ച ചെയ്യാമെന്ന വ്യാമോഹം ഉപേക്ഷിക്കണമെന്നും യാഥാര്‍ഥ്യബോധത്തോടെയുളള ...
ന്യൂഡൽഹി: യുക്രൈനിന്റെ വിമാനം തകർത്തത് അബദ്ധത്തിലെന്ന് ഏറ്റുപറഞ്ഞ് ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സെരിഫ്. ഇന്ത്യൻ സന്ദർശനത്തിനിടെയാണ് ഇറാൻ മന്ത്രി കുറ്റസമ്മതം നടത്തിയത്. ജനറൽ ഖാസിം സുലൈമാനിയെ വധിച്ചത് ...
ദുബായ്: ലോകരാഷ്ട്രങ്ങൾക്കിടയിൽ കടുത്ത എതിർപ്പുണ്ടാക്കിയ യുക്രൈൻ വിമാനം തകർത്ത ഇറാന്റെ നടപടി പുറത്തെത്തിച്ചയാൾ കസ്റ്റഡിയിൽ. വിമാനത്തിന് നേരേ ഇറാൻ നടത്തിയ മിസൈലാക്രമണം പുറംലോകത്തെത്തിച്ച ആ ദൃശ്യങ്ങൾ പുറത്തുവിട്ടയാളെയാണ് ...
ബാഗ്ദാദ്: യുഎസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ റോക്കറ്റ് ആക്രമണം. ആക്രമണത്തില്‍ നാല് ഇറാഖി സൈനികര്‍ക്ക് പരിക്കേറ്റതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ...
ടെഹ്‌റാന്‍: ജനുവരി എട്ടിനാണ് 180 യാത്രക്കാരുമായി പുറപ്പെട്ട യുക്രൈന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 യാത്രാവിമാനം തകര്‍ന്നു വീണത്. എന്നാല്‍ ഇത് അപകടമല്ലെന്നും ശത്രുവിമാനമാണെന്ന തെറ്റിദ്ധാരണയില്‍ വിമാനത്തെ ആക്രമിച്ചു ...
ടെഹ്‌റാന്‍: അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ കൂടുതല്‍ പദ്ധതിയിട്ടിരുന്നതായി ഇറാന്‍ സൈനിക കമാന്‍ഡര്‍. ഇറാഖിലെ സൈനികാസ്ഥാനം ആക്രമിച്ചതിന് അമേരിക്ക തിരിച്ചടിച്ചിരുന്നെങ്കില്‍ പദ്ധതി പൂര്‍ത്തിയാക്കുമായിരുന്നെന്നും കമാന്‍ഡര്‍ ...
തെഹ്‌റാന്‍: ആളിക്കത്തുന്ന സംഘര്‍ഷാവസ്ഥയ്ക്കിടെ സമാധാന ചര്‍ച്ചക്കുള്ള ട്രംപിന്റെ അഭ്യര്‍ത്ഥന തള്ളി ഇറാന്‍. അമേരിക്കയുടെ ഉപരോധ നടപടികള്‍ പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് യുഎന്നിലെ ഇറാന്‍ അംബാസഡര്‍ മജീദ് തഖ്ത് റവഞ്ചി ...
ബാഗ്ദാദ്; യുഎസ്- ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാനുമായി ഉപാധികളില്ലാത്ത ചര്‍ച്ചയ്ക്ക് തയാറെന്ന് അമേരിക്ക. ഐക്യരാഷ്ട്ര സഭയെയാണ് അമേരിക്ക ഇക്കാര്യം അറിയിച്ചത്. ലോക സമാധാനത്തിന് ഹാനീകരമായതൊന്നും ചെയ്യാന്‍ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.