കൊറോണ ബാധിച്ച് ഇന്ത്യക്കാരൻ ഇറാനിൽ മരണപ്പെട്ടു; ഇന്ത്യക്കാർക്ക് ഇറാനിൽ മികച്ച ചികിത്സ നൽകണമെന്ന് കേന്ദ്രം
ടെഹ്റാൻ: കോവിഡ് 19 രോഗം ബാധിച്ച് ഇന്ത്യക്കാരൻ ഇറാനിൽ വെച്ച് മരണപ്പെട്ടു. അതേസമയം, ഇറാനിലുള്ള കൊറോണ വൈറസ് ബാധിതരായ മറ്റ് ഇന്ത്യക്കാർക്ക് ഇറാനിയൻ സർക്കാർ ചികിത്സാസൗകര്യവും മികച്ച ...