കുര്‍ത്തിയും തലപ്പാവും ധരിച്ച് അമ്മായിയച്ഛന്: ഷോര്‍ട്സും ബനിയനും ധരിച്ച് നവവരന്; ആമിര്‍ഖാന്റെ മരുമകന് രൂക്ഷ വിമര്‍ശനം
മുംബൈ: ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്റെ വിവാഹമാണ് സോഷ്യലിടത്ത് നിറയുന്നത്. താരപുത്രിയുടെ വിവാഹത്തിനിടെ നവവരന് നൂപുര്‍ ശിഖര്ക്കിടെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് സോഷ്യലിടത്ത് നടക്കുന്നത്. ഫിറ്റ്നസ് ...