ജമ്മുകാശ്മീര്‍ ഭീകരാക്രമണം; മരിച്ച ജവാന്മാരുടെ കുടുംബത്തിന് ഒരു ദിവസത്തെ ശമ്പളം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് ഐപിഎസ് അസോസിയേഷന്; 51 ലക്ഷം നല്‍കുമെന്ന് മുബൈ ശ്രീ സിദ്ധിവിനായക ക്ഷേത്രം ട്രസ്റ്റ്
ലക്നൗ; ജമ്മുകാശ്മീരില്‍ വച്ച് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് കൈത്താങ്ങായി ഉത്തര്‍പ്രദേശ് ഐപിഎസ് അസോസിയേഷന്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് തങ്ങളുടെ ഒരു ദിവസത്തെ ...