മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഐഎന്‍ടിയുസി യുവനേതാവിനെ ശിക്ഷിച്ച് കോടതി
മൂലമറ്റം: ശബരിമല വിഷയം വിവാദമായി കത്തിക്കൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിക്കുന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടത്തിയ ഐഎന്‍ടിയുസി നേതാവിന് കോടതി ശിക്ഷ വിധിച്ചു. ശബരിമല വിഷയത്തില്‍ ...