പലരും കല്യാണത്തിന് മുമ്പേ തന്നെ എന്നെയും വിഷ്ണുവിനെയും തമ്മില്‍ വേര്‍പിരിച്ചിരുന്നു, വിവാഹത്തിന് പിന്നാലെ തുറന്നുപറച്ചിലുമായി മീര അനില്‍
അവതാരകയായി എത്തി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ മീര അനില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് വിവാഹിതയായത്. വിഷ്ണുവാണ് മീരയ്ക്ക് താലിചാര്‍ത്തിയത്. താരത്തിന്റെ വിവാഹ വീഡിയോയും ഫോട്ടോകളും എല്ലാം സമൂഹമാധ്യമങ്ങളില്‍ ...