വിവിധ സംസ്ഥാനങ്ങളിലുള്ള 1,66,263 മലയാളികള്‍ നാട്ടിലേക്ക് വരാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തു; പാസിന് അപേക്ഷിച്ചത് 28,272 ആളുകള്‍
തിരുവനന്തപുരം: രാജ്യത്തിനകത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ 1,66,263 മലയാളികളാണ് നാട്ടിലേക്ക് വരാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ ...