ബെംഗളൂരു മയക്കുമരുന്ന് കേസ്; ഇന്ന് കൂടുതല്‍ അറസ്റ്റിനു സാധ്യത; നടി സഞ്ജന ഗില്‍റാണിയെ ചോദ്യം ചെയ്യുന്നു
ബെംഗളൂരു:ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിനു സാധ്യത. നിക്കി ഗല്‍റാണിയുടെ സഹോദരിയും കന്നഡ സിനിമാതാരവുമായ സഞ്ജന ഗില്‍റാണിയെ ഇപ്പോള്‍ അന്വേഷണസംഘം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്നലെ ...