കലാപം രൂക്ഷം;മണിപ്പൂരിൽ ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു; സോഷ്യൽമീഡിയകൾക്ക് വിലക്ക്
ന്യൂഡൽഹി: മണിപ്പൂരിൽ വംശീയ കലാപം രൂക്ഷമായിരിക്കെ നിരോധിച്ച ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. സ്ഥിര ഐപി കണക്ഷൻ ഉള്ളവർക്ക് മാത്രമേ പരിമിതമായ നിലയിൽ ...