യുവനടിയെ പീഡിപ്പിച്ച കേസ്, ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമര്‍ലുലു കോടതിയില്‍, ഇടക്കാല മുന്‍കൂര്‍ ജാമ്യം
കൊച്ചി: പീഡനക്കേസില്‍ സംവിധായകന് ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. യുവനടിയുടെ പരാതിയിലാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്. ഹൈക്കോടതിയാണ് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്. ഉഭയകക്ഷി ...