ദിവസേന അതിര്‍ത്തി വഴിയുള്ള പോക്കുവരവ് അനുവദിക്കില്ല; രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ദിവസേന അതിര്‍ത്തി വഴിയുള്ള പോക്കുവരവ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മഞ്ചേശ്വരത്ത് നിരവധി പേര് ദിവസവും മംഗലാപുരത്തേക്കും തിരിച്ചും പോയി വരുന്നുണ്ട് ഇതു രോഗവ്യാപനത്തിന് ഇടയാക്കും ...