യുവതി ഇതരജാതിക്കാരനായ കാമുകന് ഒപ്പം ഒളിച്ചോടി; മനംനൊന്ത് മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി
മുംബൈ: മഹാരാഷ്ട്രയിൽ ഇതരജാതിക്കാനായ യുവാവിനൊപ്പം യുവതി ഇറങ്ങിപ്പോയി വിവാഹം ചെയ്തതിൽ മനംനൊന്ത് മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി. വാർത്തയറിഞ്ഞ് യുവാവും യുവതിയും ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പോലീസ് രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ ...