ഡോക്ടറുടെ നിര്‍ദേശം പരിഗണിക്കാതെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയെ ഐസിയുവില്‍ നിന്ന് മാറ്റി; ഒമ്പത് വയസ്സുകാരന് മരിച്ചു
ഇന്‍ഡോര്‍: ഇന്‍ഡോറില്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തെ അവഗണിച്ച് ഐസിയുവില്‍ നിന്നും മാറ്റിയ ഒമ്പത് വയസ്സുകാരന് മരിച്ചു. ഇന്‍ഡോര്‍ മഹാരാജാ യശ്വന്ത്റോ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് ഗുരുതരാവസ്ഥയില്‍ കുട്ടിയെ ...