24 കോടി രൂപ ലഭിക്കാന്‍ 54 കാരന്റെ അതിസാഹസം: ഇന്‍ഷൂറന്‍സ് പോളിസിയെടുത്ത്, ഇരുകാലുകളും വെട്ടിമാറ്റി; രണ്ടു വര്‍ഷം തടവും പിഴയും വിധിച്ച് കോടതി
ഇന്‍ഷൂറന്‍സ് തുകയായി 24 കോടി രൂപ ലഭിക്കാന്‍ സ്വന്തം കാലുകള്‍ വെട്ടിമാറ്റിയ 54 കാരന് രണ്ടു വര്‍ഷം തടവ്. ഹംഗറിയിലെ നൈര്‍ക്സാസാരിയിലെ പെസ്റ്റ് സെന്‍ട്രല്‍ കോടതിയുടേതാണ് വിധി. ...