പ്രിയതമയുടെ പിറന്നാള്‍ ആഘോഷമാക്കി ധോണി, ആഘോഷരാവില്‍ നൃത്തച്ചുവടുകളുമായി സുഹൃത്തുക്കള്‍ ; വൈറലായി ചിത്രങ്ങളും വീഡിയോയും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ പിറന്നാളായിരുന്നു നവംബര്‍ 19 ന്. പ്രിയതമയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ധോണിയും കൂട്ടുകാരും.മുംബൈയിലെ ഒരു ...