500 മില്യണ്‍ ഫോളോവേഴ്സ്!!! സോഷ്യല്‍മീഡിയയില്‍ റെക്കോര്‍ഡിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഫുട്ബോള്‍ മൈതാനത്ത് റെക്കോര്‍ഡുകളുടെ തോഴന്‍, പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 37ാം വയസ്സിലും മൈതാനങ്ങളില്‍ നിറഞ്ഞാടുകയാണ്. അഞ്ച് തവണ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരവുമായി. ...