”അപ്പ എവിടെയായിരുന്നാലും എന്റെ ഹൃദയത്തില്‍ ഉണ്ടാവും, ഞങ്ങള്‍ക്കിടയില്‍ യാത്രപറച്ചിലില്ല”; ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വേദനയോടെ മകള്‍ അച്ചു ഉമ്മന്‍
കോട്ടയം: വിട പറഞ്ഞ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വേദനയോടെ മകള്‍ അച്ചു ഉമ്മന്‍. എവിടെയായിരുന്നാലും എന്റെ ഹൃദയത്തില്‍ അപ്പ ഉണ്ടാവുമെന്നും ഞങ്ങള്‍ക്കിടയില്‍ യാത്രപറച്ചിലില്ലെന്നും അച്ചു ഉമ്മന്‍ ...