118 ദിവസം കൃത്രിമ ശ്വാസകോശത്തിന്റെ സഹായത്തോടെ ജീവിച്ച അരുണിന് കൊവിഡിൽ നിന്ന് അത്ഭുത രോഗമുക്തി; വിധിയോട് പോരാടി ഒടുവിൽ ജീവിതത്തിലേയ്ക്ക്, നാട്ടിലേയ്ക്ക് മടങ്ങുന്നു
അബുദാബി: 118 ദിവസം കൃത്രിമ ശ്വാസകോശത്തിന്റെ സഹായത്തോടെ ജീവിച്ച അരുൺ കുമാർ എം നായർക്ക് കൊവിഡിൽ നിന്ന് അത്ഭുത രോഗമുക്തി. 13വർഷമായി അബുദാബിയിലെ ഒരു ആശുപത്രിയിൽ ഓപ്പറേറ്റിംഗ് ...