മരട് ഫ്ലാറ്റ്; ആദ്യ സൈറണ്‍ മുഴങ്ങി, സ്ഫോടനത്തിന് പിന്നാലെ സമീപത്തെ കെട്ടിടങ്ങള്‍ പരിശോധിക്കും
കൊച്ചി: മരടില്‍ ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ പൊളിച്ചതിന് ശേഷം സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കു. സ്ട്രക്ച്ചറല്‍ എഞ്ചിനിയേഴ്സിന്റെ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. സ്ഫോടനം മൂലം അടുത്തുള്ള ...