ഐഎന്‍എസ് വിരാടിനെ പൊളിക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി; നൂറുകോടിക്ക് കപ്പല്‍ വാങ്ങാന്‍ തയ്യാറാണെന്ന് സ്വകാര്യകമ്പനി
മുംബൈ: മൂന്ന് പതിറ്റാണ്ടായി ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായിരുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാട് പൊളിക്കുന്നതിന് വിലക്കി സുപ്രീംകോടതി. ഐഎന്‍എസ് വിരാട് പൊളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ...