ഡോക്ടർക്ക് പിഴവ് സംഭവിച്ചിട്ടില്ല, കൈകളിലേയ്ക്കുള്ള രക്തയോട്ടം നിലച്ചിരുന്നു; പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്
കണ്ണൂർ: അനാസ്ഥ മൂലം കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. ഡോക്ടർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ...