മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തി; കണ്ടു, ഇഷ്ടപ്പെട്ടു, മനസുകൾ കൈമാറി! മഹേന്ദ്രനും ദീപയ്ക്കും മാംഗല്യം
ചെന്നൈ: മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയ ഇരുവരും തങ്ങളുടെ മനസുകൾ പരസ്പരം കൈമാറിയതോടെ പിറന്നത് ഒരു പുതിയ ജീവിതം. മഹേന്ദ്രനും ദീപയുമാണ് തകർന്നു പോയെന്ന് കരുതിയ ജീവിതം വീണ്ടെടുത്ത് ...