ചിത്രീകരണത്തിനിടയില്‍ ബൈക്ക് മറിഞ്ഞു; നടന്‍ വിശാലിന് പരിക്ക്
ചിത്രീകരണത്തിനിടയില്‍ ബൈക്ക് മറിഞ്ഞ് തമിഴ് താരം വിശാലിന് പരിക്കേറ്റു. തുര്‍ക്കിയില്‍ വെച്ചാണ് താരത്തിന് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. സുന്ദര്‍ സി ...