Tag: injured

beggar

ബധിരനും മൂകനുമായ യാചകന് ബൈക്ക് ഇടിച്ച് പരിക്കേറ്റു; ആശുപത്രിയില്‍ എത്തിച്ച് പോക്കറ്റ് പരിശോധിച്ചപ്പോള്‍ 3.64 ലക്ഷം രൂപ, ഞെട്ടലോടെ നാട്ടുകാര്‍

ലക്‌നൗ: ബധിരനും മൂകനുമായ യാചകനെ ബൈക്ക് ഇടിച്ച് പരിക്കേറ്റതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ അയാളുടെ പോക്കറ്റില്‍ 3.64 ലക്ഷം രൂപ കണ്ട് അമ്പരന്ന് നാട്ടുകാര്‍. ഉത്തര്‍പ്രദേശിലെ സംദാര്‍ ഖുര്‍ദിലാണ് ...

arrested

ബാധ ഒഴിപ്പിക്കാന്‍ യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കി; കെട്ടിയിട്ട് ക്രൂരമര്‍ദനം, ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ ഭരണിക്കാവില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കി. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കെട്ടിയിട്ട് ദുര്‍മന്ത്രവാദികളെ കൊണ്ട് ക്രൂരമായി മര്‍ദിച്ച കേസില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍. സംഭവത്തില്‍ ...

arrest

വാടക ചോദിക്കാനെത്തിയ കെട്ടിട ഉടമസ്ഥനെ ക്രൂരമായി മര്‍ദിച്ചു; രണ്ട് അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

പോത്തന്‍കോട്: വാടക ചോദിക്കാനെത്തിയ കെട്ടിട ഉടമസ്ഥനെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ട് അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശികളായ സഹോദരങ്ങളായ സ്വപന്‍ കുമാര്‍ മഹല്‍ദാര്‍ ( 33) ...

marriage-photo

ആദ്യം ആര് ഫോട്ടോ എടുക്കും..! വരന്റേയും വധുവിന്റേയും വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്, വരന്റെ അമ്മാവനും സഹോദരിക്കും പരിക്ക്

ഇന്ത്യന്‍ വിവാഹ വേദികളില്‍ 'വിവാഹത്തല്ല്' ഇപ്പോള്‍ ഒരു ആചാരമായി മാറിയിരിക്കുകയാണ്. ഓണത്തല്ല് എന്ന് പറയുന്നത് പോലെ കല്ല്യാണത്തിന് തല്ല് നിര്‍ബന്ധമാണ്. അത് വരന്റേയും വധുവിന്റേയും വീട്ടുകാര്‍ തമ്മില്‍ ...

vishal

ക്രിക്കറ്റ് പരിശീലനത്തിനിടെ വീണ് കൈ ഒടിഞ്ഞു; തോറ്റുകൊടുത്തില്ല, ഒടിഞ്ഞ കൈയ്യുമായി ഓടി, 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടി വിശാല്‍

കലവൂര്‍: ക്രിക്കറ്റ് പരിശീലനത്തിനിടെ വീണ് പരിക്കേറ്റ കൈയ്യുമായി ഓടി, 400 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണ്ണം നേടി വിശാല്‍. കലവൂരില്‍ നടക്കുന്ന ജില്ലാ കേരളോത്സവത്തിലാണ് 400 മീറ്റര്‍ ഓട്ടമത്സരത്തില്‍ ...

fruit stall-owner

കടയിലേക്ക് സ്വയം ലോഡിറക്കി; ഫ്രൂട്‌സ് സ്റ്റാള്‍ ഉടമയെ ചുമട്ടു തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

നരിക്കുനി: സ്വയം ലോഡിറക്കിയതിന്റെ പേരില്‍ ഫ്രൂട്‌സ് സ്റ്റാള്‍ ഉടമയെ ചുമട്ടു തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നരിക്കുനി സ്വദേശി സദഖത്തുള്ള ...

ronaldo

ആവേശം അതിരുകടക്കരുത്…! റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു നാല് പേര്‍ക്ക് പരിക്ക്, ഒരാള്‍ ഐസിയുവില്‍

പാലക്കാട്: ലോകകപ്പ് ആഘോഷത്തിന്റെ ഭാഗമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അപകടം. പാലക്കാട് മേലാമുറിയിലായിരുന്നു സംഭവം. അപകടത്തില്‍ നാല് ...

fire

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

ഇടുക്കി: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ നാലരയോടെയാണ് വണ്ടിപ്പെരിയാറിനു സമീപം അറുപത്തിരണ്ടാം മൈലില്‍ വെച്ച് വാഹനത്തിന് തീപിടിച്ചത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ ...

kc-venugopal

രാഹുല്‍ ഗാന്ധിയെ കാണാന്‍ ജനങ്ങള്‍ ഇരച്ചുകയറി; ഭാരത് ജോഡോ യാത്രയിലെ തിരക്കില്‍പ്പെട്ട് കെസി വേണുഗോപാലിന് പരിക്ക്

ഭോപാല്‍: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് പരുക്കേറ്റു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഞായറാഴ്ച രാവിലെയാണ് ...

hospital

ചികിത്സാപ്പിഴവ്, കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റി; തലശേരി ജനറല്‍ ആശുപത്രിക്കെതിരെ കുടുംബം

തലശ്ശേരി: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സാഹചര്യത്തില്‍ തലശേരി ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സ പിഴവെന്ന ആരോപണവുമായി കുട്ടിയുടെ കുടുംബം ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.