പുള്ളിപ്പുലിക്ക് രാഖി കെട്ടി സ്ത്രീ; കൗതുകവും അമ്പരപ്പും നിറഞ്ഞ് വീഡിയോ
വന്യമൃഗങ്ങൾ കാടിറങ്ങുന്നതും അവയും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങളും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ സ്നേഹത്തോടെ അടുത്തിടപ്പഴകുന്നതും, തലോടുന്നതും അപൂർവ്വ കാഴ്ചകളിലൊന്നാണ്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. ...