വിവരാവകാശ നിയമം: മുന്‍സിപ്പല്‍ ഓഫീസറുടെ നടപടിയെ കുറിച്ച് വിവരം നല്‍കില്ല; റവന്യൂ അണ്ടര്‍ സെക്രട്ടറിക്ക് 25,000 രൂപ പിഴ
ഭോപ്പാല്‍: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതിന് മധ്യപ്രദേശ് റവന്യൂ അണ്ടര്‍ സെക്രട്ടറിക്ക് പിഴ. 25,000 രൂപയാണ് പിഴയടക്കേണ്ടത്. അചല്‍ കുമാര്‍ ദുബെ എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ...