വര്‍ഷകാലത്ത് സാധാരണയായി കാണുന്ന പനികള്‍; അവയുടെ ലക്ഷണങ്ങള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ആരോഗ്യ വിദഗ്ധര്‍ പറയുന്നു
മഴക്കാലമായാല്‍ പനിക്കാലമായി എന്നാണല്ലോ നമ്മുടെ നാട്ടിലെ ഒരു വിശ്വാസം. വര്‍ഷകാലത്ത് ഏറ്റവും സാധാരണയായി കാണുന്ന പനികള്‍ ഏതൊക്കെയാണെന്ന് വിവരിക്കുകയാണ് ഡോ.ഷമീര്‍ വികെ. ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ ലേഖനത്തിലാണ് ...