മകൻ കിടപ്പുമുറിയിൽ ജീവനൊടുക്കി; വിവരമറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു
അമ്പലപ്പുഴ: മകന്റെ മരണവാർത്തയറിഞ്ഞ അമ്മ ഹൃദയാഘാതം സംബവിച്ച് മരിച്ചു. അമ്പലപ്പുഴ പുറക്കാടാണ് സംഭവം. മകൻ ജീവനൊടുക്കിയത് അറിഞ്ഞ മാതാവ് കുഴഞ്ഞുവീഴുകയായിരുന്നു. പുറക്കാട് പഞ്ചായത്ത് 18-ാം വാർഡ് കരൂർ ...