‘കേന്ദ്രത്തിനെതിരെ നാട് മുഴുവന്‍ പ്രതിഷേധിക്കുമ്പോള്‍ ചലച്ചിത്ര നടന്മാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല’; ദേശീയ പണിമുടക്കിന് പിന്തുണയുമായി ഇന്ദ്രന്‍സും ജഗദീഷും
കോഴിക്കോട്: സംയുക്ത ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്കിന് പിന്തുണയുമായി ചലച്ചിത്രനടന്മാരായ ജഗദീഷും ഇന്ദ്രന്‍സും രംഗത്ത്. കോഴിക്കോട് കൊട്ടുമ്മലില്‍ നടന്ന പ്രകടനത്തെ ലൊക്കേഷനില്‍ നിന്ന് ഇറങ്ങിവന്നാണ് ഇരുവരും അഭിവാദ്യം ...