പൗരത്വ നിയമം മുസ്ലിംകള്ക്ക് എതിരാണെന്ന് ബോധ്യപ്പെട്ടു; ബിജെപി കൗണ്‍സിലര്‍ രാജിവെച്ചു
ഇന്‍ഡോര്‍: പൗരത്വ ഭേദഗതി നിയമത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ബിജെപി കൗണ്‍സിലര്‍ രാജിവെച്ചു. ഇന്‍ഡോര്‍ ബിജെപി കൗണ്‍സിലര്‍ ഉസ്മാന് പട്ടേലാണ് രാജിക്കത്ത് നല്‍കിയത്. ഒരു വിഭാഗത്തോട് പൗരത്വ നിയമം ...