‘നീ ഇല്ലാതെ ഞാന്‍ എങ്ങനെ ജീവിക്കും..? ജീവന് തന്നപ്പോള്‍ ജീവിതം പകരമായി എടുത്തില്ലേ’ ഇന്തോനേഷ്യയിലെ ദുരന്തത്തില്‍ നഷ്ടപ്പെട്ട ജീവിത സഖിയെ ഓര്‍ത്ത് കണ്ണീരൊഴുക്കി ഇഫാന്
ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ രണ്ടുദിവസം മുന്‍പ് ആഞ്ഞടിച്ച സുനാമിത്തിരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മുന്നൂറ് കടന്നിരിക്കുകയാണ്. ഒരു സംഗീതവേദിയിലേക്ക് തിര ഇരച്ചുകയറുന്ന വിഡിയോ ലോകത്തെ നടുക്കിയിരുന്നു. ഇന്തൊനീഷ്യയിലെ പ്രശസ്ത പോപ് ...