പൈലറ്റുമാരുടെ അഭാവം; ഇന്‍ഡിഗോ 130ഓളം വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരും ദുരിതത്തില്‍
മുംബൈ: പൈലറ്റുമാരുടെ അഭാവത്തെ തുടര്‍ന്ന് ഇന്‍ഡിഗോ 130ഓളം വിമാനങ്ങള്‍ റദ്ദാക്കി. ഇന്‍ഡിഗോയുടെ സര്‍വീസിന്റെ പത്തുശതമാനത്തോളം വരുമിത്. ബജറ്റ് യാത്രാവിമാനങ്ങളായ ഇന്‍ഡിഗോയുടെ 1300 ഓളം സര്‍വീസുകളാണ് പ്രതിദിനം നടക്കുന്നത്. ...